മാരുതി ബെലനോ പുറകില്‍ ഇടിച്ച വിവരം വോള്‍വോ അറിഞ്ഞതു പോലുമില്ല; പക്ഷേ നമ്മുടെ വണ്ടിയോ, പപ്പടം പോലും ഇതുപോലെ പൊടിയില്ല! വൈറലായി ചിത്രങ്ങളും ‘സങ്കടംപറച്ചിലും’
കൊച്ചി: സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ എപ്പോഴും ഒരു പടി പുറകില്‍ നില്ക്കും. മൈലേജും വിലയും നോക്കിയാണ് സുരക്ഷ ഒരുക്കുന്നതെന്നാണ് വാദം. നാം അതുകേട്ട് മിണ്ടാതെ ...