പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലി: നിയമന ഉത്തരവും എട്ട് ലക്ഷം രൂപ സഹായവും മന്ത്രി നേരിട്ടെത്തി കൈമാറി
തൃശൂര്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. പ്രദീപിന്റെ പുത്തൂരിലെ ...