പിവി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് 70കാരന്; കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് മലൈസ്വാമി, നടത്തി തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിയും
ചെന്നൈ: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി 70കാരന്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നുള്ള മലൈസ്വാമി എന്ന മദ്ധ്യവയസ്കനാണ് വിചിത്ര ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ...