വന്നത് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാന്‍; പക്ഷേ കവര്‍ന്നത് കാമുകിയുടെ അമ്മയുടെ ജീവന്!
കൊല്ലം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് കാമുകന് വീട്ടിലെത്തി യുവതിയുടെ അമ്മയെ കുത്തിക്കൊന്ന സംഭവം ഇങ്ങനെ...വീട്ടമ്മയെ കൊലപ്പെടുത്തിയ മധുര സ്വദേശിയായ യുവാവ് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാനാണ് എത്തിയത്. ...