കണ്ട് വളർന്നത് മാതാപിതാക്കളുടെ വഴക്ക്, വിവാഹം ചെയ്ത് ജീവിതം നശിപ്പിക്കാൻ ആഗ്രഹമില്ല; നാട്ടുകാരുടെ ചോദ്യത്തിന് ഒടുവിൽ ‘മഹാവിഷ്ണു’വിനെ വിവാഹം ചെയ്ത് മറുപടി
'പ്രായം കുറെയായില്ലേ, വിവാഹമൊന്നും വേണ്ടേ' 20 പിന്നിട്ടാൽ യുവതലമുറ ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യങ്ങളാണ് ഇത്. കാലം എത്ര കടന്നുപോയാലും, സമൂഹത്തിന് വളർച്ചയുണ്ടായാലും അന്യം നിന്നു പോകാത്ത ...