അവളെന്റെ ഭാര്യയാണ്, വിവാഹം നടന്നത് മധുരയില്‍ വെച്ച്! അതിഥി മേനോനെ വിവാഹം കഴിച്ചുവെന്ന് അവകാശപ്പെട്ട് നടന് അഭി ശരവണന്; നിരത്തിയത് വിവാഹ സര്‍ട്ടിഫിക്കറ്റും, ചിത്രങ്ങളും! നിഷേധിച്ച് താരം
നടി അതിഥി മേനോനെ വിവാഹം ചെയ്തുവെന്ന അവകാശ വാദവുമായി നടന് അഭി ശരവണന് രംഗത്ത്. വിവാഹ സര്‍ട്ടിഫിക്കറ്റും ചിത്രങ്ങളും നല്‍കിയാണ് അഭി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ...