കണ്ടു, പ്രണയിച്ചു, ഒരുമിച്ചു ജീവിച്ചു 37 വർഷം; ഒടുവിൽ വരണമാല്യം ചാർത്തി ചോമണ്ണനും ഓമനയും, വിവാഹം കാണാനാവാതെ 3 മക്കളും
രാജപുരം: ജോലി സ്ഥലത്തു വച്ചു കണ്ട് പ്രണയിച്ച് ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ ചോമണ്ണൻ നായ്ക്കും ഓമനയും അറിഞ്ഞിരുന്നില്ല, വർഷങ്ങൾ കടന്നുപോയത്. നീണ്ട 37 വർഷക്കാലമാണ് ഇരുവരും ഒരുമിച്ച് ...