Tag: marriage

Tuition Teacher | Bignewslive

അരുതാത്ത രീതിയിൽ കണ്ടുവെന്ന് ആരോപണം; ട്യൂഷൻ അധ്യാപകനെ മർദ്ദിച്ച് നാട്ടുകാർ, അവശനാക്കിയ ശേഷം വിദ്യാർത്ഥിനിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് ട്യൂഷൻ അധ്യാപകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഇരുവരെയും 'അരുതാത്ത' സാഹചര്യത്തിൽ കണ്ടെത്തിയെന്ന് ആരോപിച്ചാണ് അധ്യാപകനെ മർദ്ദിച്ചവശനാക്കിയ ശേഷം വിവാഹം കഴിപ്പിച്ചത്. വിവാഹം ...

marriage| bignewslive

പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായി, വിവാഹചടങ്ങ് തീര്‍ത്തും സ്വകാര്യമായി

മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും പ്രമുഖ നടി ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ പൗരയായ മെര്‍ലിന്‍ ആണ് വധു. തീര്‍ത്തും സ്വകാര്യമായാണ് വിവാഹചടങ്ങ് ...

Old age marriage | Bignewslive

ആരോഗ്യനില തൃപ്തികരം, രോഗങ്ങളൊന്നും ഇല്ല; 11-ാം വിവാഹം ചെയ്ത് 83 കാരനായ സൗദി പൗരൻ

തബൂക്ക്: പതിനൊന്നാം വിവാഹം നടത്തി വാർത്തകളിൽ നിറഞ്ഞ് 83കാരനായ സൗദി പൗരൻ. അലി അൽ-ബലാവിയാണ് തബൂക്ക് മേഖലയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച വിവാഹിതനായത്. തന്റെ മാതാപിതാക്കളുടെ ...

fight| bignewslive

വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിച്ചു, വധുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല, കല്യാണവീട്ടില്‍ കൂട്ടത്തല്ല

വടകര: പടക്കം പൊട്ടിച്ചതിനെ ചൊല്ലി വിവാഹവീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലാണ് അടിപിടിയുണ്ടായത്, വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. വിവാഹദിവസം ...

Child Marriage | Bignewslive

ഇടുക്കിയിൽ ശൈശവ വിവാഹം; 15 കാരിയെ വിവാഹം കഴിച്ചത് 47കാരൻ, വിവാഹം നടത്തിയത് അമ്മയും 3-ാമത്തെ ഭർത്താവും ചേർന്ന്

ഇടുക്കി: ഇടുക്കിയിൽ ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിൽ ശൈശവ വിവാഹം. ഒരു മാസം മുൻപാണ് വിവാഹം നടത്തിയത്. വിവരമറിഞ്ഞതോടെ വിവാഹം മരവിപ്പിക്കാനായി ചൈൽഡ് വെൽഫയർ കമ്മിറ്റി കോടതിയെ സമീപിച്ചു. ...

bride

ഇനി എന്തൊക്കെ കാണണം! സ്വർണ്ണാഭരണങ്ങൾ പാടെ ഒഴിവാക്കി, ചോക്കളേറ്റുകളും മിഠായികളും കൊണ്ട് അണിഞ്ഞൊരുങ്ങി വധു

വിവാഹം വൈറലാകാൻ പലവഴികളും തേടുന്നവരാണ് ഇപ്പോഴത്തെ വധൂവരൻമാർ. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായി നിൽക്കുകയാണ് ഒരു ചോക്ലേറ്റ് വധു. സംഭവം മറ്റൊന്നുമല്ല, സ്വർണ്ണാഭരണങ്ങൾ പാടെ ഒഴിവാക്കി, ചോക്കളേറ്റുകളും ...

marriage

ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍ വരമ്പുകള്‍ ഭേദിച്ച്, പങ്കാളിയെ തേടി കടല്‍കടന്ന് ഇന്ത്യയിലെത്തി സ്വീഡിഷ് പെണ്‍ക്കുട്ടി; പതിനൊന്ന് വര്‍ഷത്തെ പ്രണയസാഫല്യം

ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍ വരമ്പുകള്‍ ഭേദിച്ച് തന്റെ പങ്കാളിയെ തേടി കടല്‍കടന്ന് ഇന്ത്യയിലെത്തി സ്വീഡിഷ് പെണ്‍ക്കുട്ടി. ഒടുവില്‍ പതിനൊന്ന് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്ന് വീണ്ടും ...

assam cm| bignewslive

ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഉടന്‍ വിവാഹം കഴിക്കൂ, അമ്മയാവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 30 വയസ്സ് വരെയെന്ന് അസം മുഖ്യമന്ത്രി

അസം: പെണ്‍കുട്ടികള്‍ക്ക് അമ്മയാവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 30 വയസ്സ് വരെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഒരു സ്ത്രീ അമ്മയാകുമ്പോഴുള്ള സങ്കീര്‍ണതകള്‍ ...

marriage | Bignewslive

താലികെട്ടിന് തൊട്ടുമുൻപ് വരനോട് ‘ആ സ്വകാര്യം’ പറഞ്ഞു; തൊട്ടുപിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി, സംഭവം പറവൂരിലെ ക്ഷേത്രത്തിൽ

പറവൂർ: താലികെട്ടിന് തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. താലികെട്ടാൻ ഒരുങ്ങവെ വരനോട് വധു ...

മകന്‍ മരിച്ചു, മരുമകളെ വിവാഹം ചെയ്ത് 70 കാരന്‍ അമ്മായിയച്ഛന്‍

മകന്‍ മരിച്ചു, മരുമകളെ വിവാഹം ചെയ്ത് 70 കാരന്‍ അമ്മായിയച്ഛന്‍

ബഡ്ഗല്‍ഗഞ്ച്: മകന്റെ മരണ ശേഷം 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ...

Page 7 of 39 1 6 7 8 39

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.