മകന് മരിച്ചതിന് പിന്നാലെ 25കാരിയായ മരുമകളെ വിവാഹം ചെയ്ത് പിതാവ്, ചോദ്യം ചെയ്ത് യുവാക്കള്‍, വൈറലായി വീഡിയോ
മകന് മരിച്ചതിന് പിന്നാലെ മരുമകളെ വിവാഹം ചെയ്ത പിതാവിനെ ചോദ്യം ചെയ്ത് യുവാക്കള്‍. ഉത്തരേന്ത്യയിലാണ് സംഭവം. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. രണ്ട് ലക്ഷത്തിലേറെ ...