ആരുമില്ല എന്ന പേടി ഈ 4 പെണ്‍കുട്ടികള്‍ ഇനി ഇല്ല; യുവാക്കള്‍ക്ക് കൈപിടിച്ച് നല്കി നഗരസഭാ ചെയര്‍മാനും എംഎല്‍എയും
ആലപ്പുഴ: മഹിളാമന്ദിരത്തിലെ 4പെണ്‍കുട്ടികള്‍ക്ക് വിവാഹമായി. മാതാപിതാക്കളുടെ വേര്‍പാട് ഒട്ടും അറിയിക്കാതെ ശിശുവികസന വകുപ്പും നഗരസഭയും ചേര്‍ന്ന് ആഘോഷമായി നടത്തി ഈ വിവാഹം. ഗോപിക, ശ്രീക്കുട്ടി, ശാലിനി, അച്ചു. ...