ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി; ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ മംഗല്യ ഭാഗ്യമൊരുക്കി; മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് ഒരു മുസ്ലീം കുടുംബം
ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ നല്ലൊരു കൂട്ടുകണ്ടെത്തി കൈപിടിച്ച് നല്കി ഒരു മുസ്ലീം കുടുംബം. മകളെപ്പോലെ വളര്‍ത്തിയ രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തില്‍ ...