കല്ല്യാണച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ ‘മുങ്ങി’,എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ വധുവിന്റെ വിവാഹം നടന്നു : വരന്‍ വിവാഹത്തിനെത്തിയ അതിഥി
കാന്‍പൂര്‍ : കല്ല്യാണച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനെ കാണാതായതിനെത്തുടര്‍ന്ന് വിവാഹത്തിനെത്തിയ അതിഥികളിലൊരാളുമായി യുവതിയുടെ വിവാഹം നടന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. പരസ്പരം മാല ഇടീക്കുന്ന ചടങ്ങിന് ശേഷമായിരുന്നു വരന്റെ ...