വ്യവസായി രവി പിള്ളയുടെ മകന് വിവാഹിതനായി, ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നവദമ്പതികള്‍ക്ക് ആശംസകളറിയിച്ച് മോഹന്‍ലാലും ഭാര്യയും, ചിത്രങ്ങള്‍ വൈറല്‍
പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകന് ഗണേശിന്റെ വിവാഹം കഴിഞ്ഞു. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹം. അഞ്ജനയാണ് ഗണേശിന്റെ വധു. നടന് ...