ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഒന്നായി! രജിലാലിന്റെ വിയോഗം ഇനിയും അറിയാതെ കനിക, പറയാൻ കഴിയാതെ വേദനയോടെ വീട്ടുകാരും
പേരാമ്പ്ര: ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹ ജീവിതത്തിലേക്ക് കാലത്തെടുത്തു വെച്ചപ്പോഴേക്കുമാണ് വിധി രജിലാലിനെ കവർന്നത്. കുറ്റ്യാടിപ്പുഴയുടെ അപായക്കയത്തിലേക്ക് താഴ്ന്നുപോകുമ്പോൾ ഒപ്പമുണ്ടായിരുന്ന ഇനിയില്ലെന്ന വിവരം ആശുപത്രിയിലെത്തി ബോധംവന്നപ്പോഴും കനിക ...