കല്ല്യാണം മുടക്കികൾ ജാഗ്രതൈ, വീട്ടിൽ കയറി തല്ലുമെന്ന ബോർഡുമായി നാട്ടുകാർ
കോഴിക്കോട്: കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്. കല്യാണം മുടക്കുന്നവരെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് ...