‘ഇല്ല ചേച്ചി പോകണ്ട… ചേച്ചിയെ ഞാൻ വിടില്ല’ കല്യാണപ്പെണ്ണിനെ വിടാതെ കുഞ്ഞനുജന്റെ ചങ്കുപൊട്ടി കരച്ചിൽ! വീഡിയോ വൈറൽ
വിവാഹം കഴിഞ്ഞ് വധു വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ വികാര നിർഭരമായ രംഗങ്ങൾ പല രംഗങ്ങളും നാം കണ്ടിട്ടുണ്ട്. മാതാപിതാക്കളേയും സഹോദരങ്ങളെയും പിരിയുന്നതും പുതിയ സാഹചര്യങ്ങളിലേയ്ക്ക് പറിച്ചു നടുന്നതിലുള്ള ...