ഇതിലും ഭേദം മുംബൈയിലെ ഇലക്ട്രിക് ട്രെയിനില്‍ കേറണതാ! തിക്കിലും തിരക്കിലും വിവാഹ മണ്ഡപത്തിലേയ്ക്ക് കയറാന്‍ പാടുപെട്ട് വധു, പുറകില്‍ നിന്ന് ആഞ്ഞ് തള്ളി വിട്ട് ‘പെടാപാടുപ്പെട്ട്’ അച്ഛനും! വൈറലായി ഗുരുവായൂരിലെ വിവാഹ കാഴ്ച
ഗുരുവായൂര്‍: വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് എന്നറിഞ്ഞാല്‍ എല്ലാവര്ക്കും പ്രിയമാണ്. അതൊരു വലിയ കാര്യമായാണ് കാണുന്നത്. എന്നാല്‍ ഇവിടുത്തെ വിവാഹം നടക്കുന്നതിന്റെ ഭീകരതയും കഷ്ടപ്പാടുകളും വെളിവാക്കുന്ന ദൃശ്യങ്ങളാണ് ...