വധുവിന്റെ സാരിക്ക് ഗുണനിലവാരമില്ല; വിവാഹം വേണ്ടെന്ന് വച്ച് വരന്റെ അമ്മ! കേസെടുത്തതോടെ വരന് നാടുവിട്ടു
ബംഗളൂരു: കര്‍ണാടകയില്‍ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലി വിവാഹം മുടങ്ങി. വധു അണിഞ്ഞ സാരിക്ക് ഗുണനിലവാരമില്ലെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് ...