രണ്ട് ദിവസത്തിനുള്ളില്‍ വിവാഹമെന്ന് പ്രചാരണം; ദൈവമേ, അയാള്‍ ആരാണെന്ന് നടി ഹന്‍സിക, പ്രതികരണം ഇങ്ങനെ
'രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടി വിവാഹിതയാകും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം' കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഈ വാര്‍ത്തയാണ്. ചോദ്യവുമായി ആരാധകരും സജീവമായി. ഇതോടെ ...