മരണാനന്തരം ദമ്പതികളുടെ വിവാഹം നടത്തി, സ്വത്തുക്കള്‍ക്കെല്ലാം അനന്തരാവകാശിയായി ഒമ്പതുവയസ്സുകാരന് മകനും
തിരുവനന്തപുരം: മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്ട്രേഷന് നടത്തി തദ്ദേശവകുപ്പ്. കേള്‍ക്കുമ്പോള്‍ അമ്പരക്കുമെങ്കിലും സംഭവം സത്യം തന്നെ. കേരളത്തില്‍ ആദ്യമായാണ് മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്ട്രേഷന് നടത്തുന്നത്. ഇതോടെ ...