യഥാര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിച്ച വിവാഹം ഇത് തന്നെയാണ്; ഒടുവില്‍ മനസ്സിലുള്ള ആഗ്രഹം വെളിപ്പെടുത്തി രജിത് കുമാര്‍
നടി കൃഷ്ണപ്രഭയ്ക്കൊപ്പമുള്ള ബിഗ് ബോസ് താരം ഡോ.രജിത് കുമാറിന്റെ 'വിവാഹചിത്രം' അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നു തന്നെയാണ് ഫോട്ടോ കണ്ടവരെല്ലാം കരുതിയത്. നിരവധി ...