‘കെളവന് കല്യാണം, അച്ഛനെയും മോളെയും പോലെ, അലുവയും മത്തിക്കറിയും’; ഇതെല്ലാം ഒരു ശരാശരി മലയാളിയുടെ ലൈംഗിക ഫ്രസ്ട്രേഷന്‍, ചെമ്പന്‍ വിനോദിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ഷാഫി പൂവത്തിങ്കല്‍
കൊച്ചി: താരവിവാഹങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, ലോക്ക്ഡൗണിനിടെ വമ്പന്‍ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് പ്രശസ്ത നടന് ചെമ്പന്‍ വിനോദ് വിവാഹിതനായത്. തന്റെ കല്യാണം കഴിഞ്ഞ വിവരം ചെമ്പന്‍ തന്നെയാണ് ...