കാലെടുത്ത് വെയ്ക്കുന്നത് കായലിലേയ്ക്ക്; കായലില്‍ തന്നെ വിവാഹ മണ്ഡപമൊരുക്കി, വല്യച്ഛന്റെ കരുതലില്‍ മീരയ്ക്ക് മാംഗല്യം, കുറിപ്പ്
പനങ്ങാട്: കാലെടുത്ത് വെയ്ക്കുന്നത് കായലിലേയ്ക്ക്. നടക്കാന്‍ പോലും ആകാത്ത ഇടത്ത് നടത്തിയ വിവാഹമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കായലില്‍ തന്നെ തട്ടടിച്ച് മണ്ഡപം ഒരുക്കിയാണ് വിവാഹം നടത്തിയത്. ...