പെണ്ണിന് നിറമില്ല, ആഭരണം കുറവ്, ചെറുക്കനെ കാണാൻ കൊള്ളില്ല കുറ്റങ്ങൾ മാത്രം; വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഹണി റോസ്
തനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് യുവതാരം ഹണി റോസ്. പ്രമുഖ മാധ്യമത്തോടാണ് താരത്തിന്റെ പ്രതികരണം. വിവാഹം കഴിക്കാനും മറ്റുള്ളവരുടെ വിവാഹങ്ങളിൽ പങ്കെടുക്കാനും താത്പര്യമില്ല. സ്കൂളിൽ പഠിക്കുമ്പോൾ പലരും ...