ഗ്രാമത്തിൽ സ്ത്രീകളുടെ എണ്ണത്തിൽ കുറവ്; നൂറ്റാണ്ടുകളായുള്ള വിലക്ക് പടിക്ക് പുറത്തിട്ടു! കാന്തല്ലൂരുകാരൻ കാന്തന് ഒടുവിൽ ഏറ്റുമാനൂരിൽ നിന്ന് പെണ്ണ്
മറയൂർ: അഞ്ചുനാട്ടിലെ കാന്തല്ലൂർ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടിൽനിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാൻ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് പടിക്ക് പുറത്തിട്ടതോടെയാണ് പുറംനാട്ടിൽ നിന്നും യുവതികളെ വിവാഹം കഴിക്കാമെന്ന ...