കൊല്ലത്ത് നവവരനടക്കം നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; വിവാഹത്തില്‍ പങ്കെടുത്തത് 48 പേര്, 44 പേരും നിരീക്ഷണത്തില്‍
കൊല്ലം: പത്തനാപുരത്ത് വാഴപ്പാറയില്‍ നവവരനടക്കം നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ...