പ്രണയം നടിച്ച് വിവാഹം; വിശ്വാസം കൈമുതലാക്കി പണവും ആഭരണങ്ങളുമായി മുങ്ങും! ഒടുവിൽ അഭിനയ അറസ്റ്റിൽ
ചെന്നൈ: പ്രണയം നടിച്ച് വിവാഹം കഴിച്ച് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞ വിവാഹത്തട്ടിപ്പുകാരി അറസ്റ്റിൽ. മധുര സ്വദേശി അഭിനയ(28) ആണ് പിടിയിലായത്. അഭിനയ സമാനമായി നാലു പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് ...