രാത്രി 9 വരെ സുഹൃത്തുക്കൾക്കൊപ്പം ചെലവിടും, ഫോൺ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തിൽ ഒപ്പ് വെച്ച് വധു
കൊടുവായൂർ: രാത്രി 9 വരെ കൂട്ടുകാർക്കൊപ്പം ചെലവിടുമ്പോൾ ഫോൺ ചെയ്ത് ശല്യം ചെയ്യില്ലെന്ന മുദ്രപത്രത്തിൽ ഒപ്പ് വെച്ച് വധു. ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂർ മലയക്കോട് വി.എസ്. ...