ക്ഷണിക്കാത്ത കല്ല്യാണത്തിനെത്തി: വിവാഹ പാര്‍ട്ടിയ്ക്കിടെ കൂട്ടത്തല്ല്; വധുവിന്റെ അച്ഛനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. വധുവിന്റെ അച്ഛന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. വധുവിന്റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രശ്നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ ...