കൊറോണ ഭീതിയിലും വിലക്കുകള്‍ ലംഘിച്ച് കൊല്ലത്ത് 1500 പേരെ പങ്കെടുപ്പിച്ച് കല്ല്യാണം; തടയാന്‍ ശ്രമിച്ച നഗരസഭ ഉദ്യോഗസ്ഥരെ കൈയ്യറ്റം ചെയ്തു
കൊല്ലം: സംസ്ഥാനത്ത് ഭീതി പടര്‍ന്ന് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങളും മറ്റും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അവയെല്ലാം അവഗണിച്ച് കൊല്ലത്ത് വിവാഹം നടത്തി. ...