‘ജീവിതപങ്കാളിയെ തേടുന്നു, ജാതിമതഭേദമന്യേ’: കടയ്ക്കുമുന്നില്‍ ബോര്‍ഡ് വച്ച് തൃശ്ശൂര്‍ സ്വദേശിയായ യുവാവ്
തൃശ്ശൂര്‍: സ്വന്തം കടയ്ക്കുമുന്നില്‍ ജീവിതപങ്കാളിയെ തേടി ബോര്‍ഡ് വച്ചിരിക്കുകയാണ് തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍. സുഹൃത്ത് ബോര്‍ഡ് ഫേസ്ബുക്കിലിട്ടതോടെ ഉണ്ണികൃഷ്ണന്റെ വിവാഹാലോചന വൈറലായി മാറി. ജീവിതമാര്‍ഗം നേരെയായ ...