എല്ലാരും ചോദിക്കുന്നു, കല്യാണം കഴിഞ്ഞോ അനീഷേന്ന്, ഇനി പെണ്ണുകെട്ടിയിട്ടേ ഈ ബോര്‍ഡ് ഞാന്‍ മാറ്റൂ; വൈറലായി യുവാവിന്റെ വിവാഹ പരസ്യം
കാലം കുറേയായി വിവാഹാലോചനകള്‍ നടക്കുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം ചെയ്തു, ബ്രോക്കര്‍മാരെ കണ്ടു, എന്നാല്‍ ഫലമുണ്ടായില്ല. വിവാഹം നടന്നില്ല. ഒടുവില്‍ തോറ്റു കൊടുക്കാന്‍ മനസ്സില്ലെന്ന് ഉറപ്പിച്ച് വധുവിനെ ...