ആശുപത്രിക്കിടക്കയില്‍ വെച്ച് വിവാഹം; മനോജും രേവതിയും ഇനി ഒന്ന്
തിരുവനന്തപുരം: ആശുപത്രിക്കിടക്കയില്‍ വെച്ച് വിവാഹിതരായ ദമ്പതികളുടെ വാര്‍ത്തകള്‍ പലപ്പോഴും നാം മാധ്യമങ്ങളില്‍ കാണാറുണ്ട്. അത്തരത്തില്‍ ആശുപത്രിയില്‍ വെച്ച് ഒന്നായ മനോജിന്റെയും രേവതിയുടെയും വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. ...