Tag: Market

കാശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍; വ്യാപാരികള്‍ പ്രതിസന്ധിയില്‍; പ്രതിഷേധം

കാശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍; വ്യാപാരികള്‍ പ്രതിസന്ധിയില്‍; പ്രതിഷേധം

ശ്രീനഗര്‍: കാശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കശ്മീര്‍ താഴ്വരയില്‍നിന്ന് ജമ്മുവിലെ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കായെത്തിച്ച ആപ്പിളുകളിലാണ് മാര്‍ക്കര്‍ പേന ഉപയോഗിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ...

കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 50 രൂപയ്ക്ക് മുകളില്‍

കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 50 രൂപയ്ക്ക് മുകളില്‍

ന്യൂഡല്‍ഹി: സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നിരിക്കുന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും എഴുപത്തിയഞ്ചിനും ഇടയിലെത്തി. ...

ഏത്തക്കായ വിലയില്‍ വര്‍ധനവ്; കിലോയ്ക്ക് വില 60രൂപ വരെ; വിലക്കുറവ് വയനാടന്‍ ഏത്തക്കായയ്ക്ക്

ഏത്തക്കായ വിലയില്‍ വര്‍ധനവ്; കിലോയ്ക്ക് വില 60രൂപ വരെ; വിലക്കുറവ് വയനാടന്‍ ഏത്തക്കായയ്ക്ക്

കൊച്ചി: ഏത്തക്കായ വില കുത്തനെ കൂടി. 20-25 രൂപയായിരുന്നു ഒരു മാസം മുമ്പ് ഏത്തക്കായയുടെ വില. എന്നാല്‍ നിലവില്‍ 48 രൂപയ്ക്കാണ് മൊത്ത വില്‍പ്പനക്കാര്‍ ഏത്തക്കായ വില്‍ക്കുന്നത്. ...

ശുദ്ധമായ വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന; കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള്‍ വെജിറ്റബിള്‍ ഓയിലിന്റെ ഉല്‍പ്പാദനവും വിതരണവും നിരോധിച്ചു

ശുദ്ധമായ വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന; കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള്‍ വെജിറ്റബിള്‍ ഓയിലിന്റെ ഉല്‍പ്പാദനവും വിതരണവും നിരോധിച്ചു

കൊച്ചി: ജനങ്ങളെ കബളിപ്പിച്ച് വില്‍പ്പന നടത്തിയിരുന്ന വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിതരണവും നിരോധിച്ചു. കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള്‍ വെജിറ്റബിള്‍ ഓയിലിന്റെ ഉല്‍പ്പാദനവും വിതരണവുമാണ് നിരോധിച്ചത്. ഇതില്‍ ...

‘അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം’; പരസ്യങ്ങള്‍ പണി തുടങ്ങി; സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന

‘അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം’; പരസ്യങ്ങള്‍ പണി തുടങ്ങി; സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന

ചെന്നൈ: അക്ഷയ തൃതീയയ്ക് സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉറപ്പാണെന്ന തരത്തിലുള്ള പരസ്യങ്ങള്‍ വിപണിയില്‍ ശരിക്കും ഏറ്റിട്ടുണ്ടെന്ന് പുതിയ കണക്കുകകള്‍ സൂചിപ്പിക്കുന്നു. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി രാജ്യത്ത് സ്വര്‍ണ്ണത്തിന്റെ ...

കേരളത്തില്‍ ഇനി കുപ്പിവെള്ളത്തിന്റെ പേരില്‍ കൊള്ള നടക്കില്ല; 11 രൂപയ്ക്ക് കുപ്പിവെള്ളവുമായി സപ്ലൈയ്‌ക്കോ വിപണിയിലെത്തി

കേരളത്തില്‍ ഇനി കുപ്പിവെള്ളത്തിന്റെ പേരില്‍ കൊള്ള നടക്കില്ല; 11 രൂപയ്ക്ക് കുപ്പിവെള്ളവുമായി സപ്ലൈയ്‌ക്കോ വിപണിയിലെത്തി

കൊച്ചി: കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിനെ ചൂഷണം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് കുപ്പിവെള്ള കമ്പനികള്‍. ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപയാണ് ഇത്തരം കമ്പനികള്‍ ഈടാക്കുന്നത്. ഈ പകല്‍ക്കൊള്ളയ്ക്ക് ...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു; തീരുമാനം മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം!

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു; തീരുമാനം മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം!

മുംബൈ: റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ തീരുമാനമായി. ഇതോടെ 6.50 ശതമാനത്തില്‍നിന്ന് 6.25ശതമാനമായി റിപ്പോ നിരക്ക് കുറഞ്ഞു. റിവേഴ്സ് ...

ഹര്‍ത്താലിനെ കടയ്ക്ക് പുറത്താക്കി ചാലയിലെ വ്യാപാരികള്‍; ഇനി മുതല്‍ ഹര്‍ത്താല്‍ ദിനത്തിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ഹര്‍ത്താലിനെ കടയ്ക്ക് പുറത്താക്കി ചാലയിലെ വ്യാപാരികള്‍; ഇനി മുതല്‍ ഹര്‍ത്താല്‍ ദിനത്തിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഹര്‍ത്താലിനെ കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ ബഹിഷ്‌കരിച്ചത് പോലെ തിരുവനന്തപുരം ചാലാ മാര്‍ക്കറ്റിലെ വ്യാപാരികളും ഹര്‍ത്താല്‍ ബഹിഷ്‌കരിക്കുന്നു. ഇനി മുതല്‍ വ്യാപാരികള്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ...

മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഇല്ല; മാനന്തവാടി നഗരസഭയുടെ മത്സ്യ-മാംസ മാര്‍ക്കറ്റ് പൂട്ടിച്ചു

മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഇല്ല; മാനന്തവാടി നഗരസഭയുടെ മത്സ്യ-മാംസ മാര്‍ക്കറ്റ് പൂട്ടിച്ചു

മാനന്തവാടി; മാനന്തവാടി നഗരസഭയുടെ മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടി. മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം സബ് കളക്ടറുടെ ഉത്തരവ് നഗരസഭ അധികൃതര്‍ക്ക് ...

സ്വര്‍ണ്ണവിലയില്‍ വന്‍വര്‍ധനവ്; വില്‍പ്പന ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണ്ണവിലയില്‍ വന്‍വര്‍ധനവ്; വില്‍പ്പന ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നെങ്കിലും ഇന്ന് 200 രൂപ വര്‍ധിച്ച് ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണം. 23,000 രൂപയാണ് പവന് ഇന്നത്തെ സ്വര്‍ണ്ണവില. ഗ്രാമിന് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.