ഡോസിന് 275 രൂപ വെച്ച് കോവിഡ് വാക്‌സീനുകള്‍ പൊതുവിപണിയിലെത്തിക്കാന്‍ നീക്കം
ന്യൂഡല്‍ഹി : കോവാക്‌സീന്‍, കോവീഷീല്‍ഡ് വാക്‌സീനുകളുടെ പൊതുവിപണിയിലെ വില ഏകീകരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാക്‌സീനുകള്‍ പൊതുവിപണിയിലെത്തിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കാത്തിരിക്കെയാണ് വില ...