ഇന്ത്യ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്വരയില് കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെടും, ഇത് കാശ്മീര്‍ ജനതയെ തീവ്രവാദത്തിലേക്ക് നയിക്കും; മാര്‍ക്കണ്ഡേയ കട്ജു
കൊച്ചി: ഇന്ത്യന്‍ സൈന്യം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്വരയില് സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുമെന്നും ഇത് കാശ്മീര്‍ ജനതയെ വീണ്ടും തീവ്രവാദത്തിലേക്ക് നയിക്കുമെന്നും സുപ്രീം കോടതി മുന്‍ ...