രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം തൊഴിലില്ലായ്മ; മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. തൊഴിലില്ലായ്മ കാരണം ധാരാളം ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല. ...