കർഷക സമരത്തിന് പിന്നിൽ ചൈന; ഇന്ത്യ-യുഎസ് ബന്ധം ചൈനയ്ക്ക് നീരസമുണ്ടാക്കി; മൂന്നാം മോഡി സർക്കാരിനെ തടയൽ ലക്ഷ്യം: മാർക്കണ്ഡേയ കട്ജു
ന്യൂഡൽഹി: കർഷക സംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിലേക്ക് നടത്തുന്ന മാർച്ച് ചൈനയുടെ പിന്തുണയോടെ ആണെന്ന ആരോപണവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. കർഷകർ നടത്തുന്ന സമരത്തിന് ...