കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്ലര്‍ക്ക് ട്വിറ്ററില്‍ വിലക്ക്
വാഷിംഗ്ടണ്‍ : കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്ലര്‍ക്ക് ട്വിറ്ററില്‍ താല്‍ക്കാലിക വിലക്ക്. പന്ത്രണ്ട് മണിക്കൂര്‍ നേരം റീഡ്-ഒണ്‍ലി മോഡിലായിരിക്കും അക്കൗണ്ട് എന്ന് ...