കുമളിയില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കുമളി: കുമളിയില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കായംകുളം സ്വദേശി ആസിഫ് (20) ഹബീസ്(20) എന്നിവരാണ് പിടിയിലായത്. ഇരുവരും കെഎസ്ആര്‍ടിസി ബസിലാണ് കഞ്ചാവ് കടത്താന്‍ ...
കുമളി: കുമളിയില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കായംകുളം സ്വദേശി ആസിഫ് (20) ഹബീസ്(20) എന്നിവരാണ് പിടിയിലായത്. ഇരുവരും കെഎസ്ആര്‍ടിസി ബസിലാണ് കഞ്ചാവ് കടത്താന്‍ ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നയ്യാറ്റിന്‍കര താലൂക്ക് വെളളറട വില്ലേജില്‍ നിരപ്പില്‍ സ്വദേശി കൂതാളി ശാന്തിഭവനിലെ ജിനോ (22) യെ കഴക്കൂട്ടം എക്‌സൈസ് ...
ഇടുക്കി: അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മാങ്കുളം ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസ് (52) ആണ് ...
പെരുമ്പാവൂര്‍: പതിനഞ്ച് കിലോ കഞ്ചാവ് ശേഖരവുമായി എറണാകുളത്ത് യുവദമ്പതിമാര്‍ പിടിയില്‍. തൊടുപുഴ കുമാരമംഗലം വില്ലേജില ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ...
തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി കഞ്ചാവ് വലിപ്പിച്ച കേസില്‍ യുവാവിനെയും കൂട്ടുകാരനെയും പോലീസ് പിടികൂടി. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം ...
ചാത്തന്നൂര്‍: യാചകന്റെ രൂപത്തില്‍ ട്രെയിനില്‍ സഞ്ചരിച്ച് കഞ്ചാവ് കടത്തുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയില്‍നിന്നു ട്രെയിനില്‍ കഞ്ചാവ് കടത്തിയ തിരുവനന്തപുരം ചിറയിന്‍കീഴ് നഗരൂര്‍ ചെമ്മാരത്തുമുക്ക് പുലരിയില്‍ ഷാനവാസിനെയാണ് ...
കൊച്ചി: കൊച്ചിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. തമിഴ്‌നാട്ടില്‍ നിന്നും പതിവായി കഞ്ചാവ് എറണാകുളത്തെത്തിച്ച് വില്‍പ്പന നടത്തിയിരുന്നയാളെ എക്‌സൈസ് പിടികൂടി. നാലുകിലോ കഞ്ചാവുമായി എരുമേലി കനകപ്പാലം സ്വദേശി ...
ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന ഒമ്പതു കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. കുപ്രസിദ്ധ കഞ്ചാവ് കേസ് പ്രതി കതിരൂര്‍ മേറ്റുമ്മല്‍ ആര്‍ഷബീര്‍ (32), ...
പാലക്കാട്: ആറ് കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ സ്വദേശി ഷബീറാണ് പിടിയിലായത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്സൈസും ചേര്‍ന്നാണ് പിടികൂടിയത്. കഞ്ചാവ് ധന്‍ബാദ് ...
അഗളി: അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം കണ്ടെത്തി. പുതൂര്‍ പഞ്ചായത്തിലെ മേലെ ഭൂതയാര്‍ കുള്ളാട് വനമേഖലയിലാണ് തോട്ടം. അഞ്ഞൂറോളം കഞ്ചാവ് ചെടികളാണ് ഇവിടെ കണ്ടെത്തിയത്. പ്രദേശത്തെ 25 സെന്റില്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.