‘മാര്‍ക്കോ കണ്ടതിനു നന്ദി’; നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍
കൊച്ചി: ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' കണ്ട കേരള നിയമസഭ സ്പീക്കര്‍ ബഹു. എ.എന്‍ ഷംസീറിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോയുടെ പോസ്റ്ററിനു മുന്നില്‍ എ.എന്‍ ...