മലപ്പുറത്ത് 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ്; രോഗം സ്ഥിരീകരിച്ചവര്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍, രണ്ട് സ്കൂളുകള്‍ അടച്ചുപൂട്ടി
മലപ്പുറം: മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്കൂളുകള്‍ ...