മരട് ഫ്ളാറ്റുടമകള്‍ക്ക് നാലാഴ്ചയ്ക്കുള്ളില്‍ 25 ലക്ഷം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണം; ഉത്തരവിട്ട് സുപ്രീംകോടതി
കൊച്ചി: മരടില്‍ തീരദേശസംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ചതായി കണ്ടെത്തിയ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുക തന്നെ വേണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഫ്ളാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ...