വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍; ഫുട്ബോള്‍ ഇതിഹാസതാരം മറഡോണ ആശുപത്രിയില്‍
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ 60-ാം പിറന്നാള്‍ മൂന്നു ...