മരട് ഫ്ളാറ്റ് കേസ്: താമസക്കാര്‍ക്കു വേണ്ടി സിപിഎം ഇടപെടും; കോടിയേരി
തൃശ്ശൂര്‍: മരട് ഫ്ളാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ഫ്ളാറ്റുകളില്‍ ...