മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുള്ള നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നികത്തുമെന്ന് ജില്ലാഭരണകൂടം; കാര്യങ്ങളില്‍ ഇനിയും വ്യക്തതയില്ലെന്ന് നഗരസഭ
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നികത്തുമെന്ന് ജില്ലാഭരണകൂടം ആവര്‍ത്തിക്കുമ്പോഴും വ്യക്തതയില്ലാതെ മരട് നഗരസഭ. സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ...