അഞ്ചുദിവസത്തിനുള്ളില്‍ ഒഴിയണം; ഇല്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരും; മരട് നഗരസഭ ഫ്ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു
കൊച്ചി: തീരദേശനിയമം ലംഘിച്ചതിന് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് വ്യക്തമാക്കി ഉടമകള്‍ക്ക് നോട്ടിസ് നല്കി. അഞ്ചുദിവസത്തിനകം സാധനങ്ങള്‍ നീക്കി ഒഴിഞ്ഞുപോയില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നാണ് നഗരസഭയുടെ ഉത്തരവ്. ...