കൊച്ചിയിലെ അനധികൃത ഫ്ലാറ്റുകള്‍ തല്ക്കാലം പൊളിക്കില്ല; സുപ്രീം കോടതിയുടെ നിര്‍ദ്ദേശമിങ്ങനെ
കൊച്ചി: കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ആറ് ആഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഇത് ...