റബ്ബറിന് 250 രൂപ തന്നാൽ സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കും; 300 തന്നാൽ കേന്ദ്രത്തിനായിരിക്കും വോട്ട്; ഇനി രാഷ്ട്രീയം നോക്കില്ലെന്ന് ബിഷപ്പ് പാംപ്ലാനി
ഇരിട്ടി: കത്തോലിക്ക സഭയുടെ കർഷക അതിജീവന യാത്രയിൽ വീണ്ടും 'റബ്ബർ രാഷ്ട്രീയം' പറഞ്ഞ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കര#്ഷകർക്ക് ഇനിമേൽ രാഷ്ട്രീയമില്ലെന്നും ...