‘നിങ്ങളിവിടെ ചന്ദ്ര ഗുപ്തന് കിണര്‍ കുഴിച്ച കഥയും ഈച്ച പൂച്ചയായ ചരിത്രം പഠിച്ചിരുന്നോ, ഞാന്‍ മാവോയിസ്റ്റാകാന്‍ പോവ്വാ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോളുകള്‍
തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കായുള്ള പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. കീഴടങ്ങുന്നവര്‍ക്ക് അഞ്ച് ലക്ഷവും 10000 രൂപ സ്റ്റൈപന്ഡുമാണ് പ്രഖ്യാപിച്ചത്. കീഴടങ്ങുന്നവരുടെ സംഘടനയിലെ പദവി, കുറ്റകൃത്യങ്ങളുടെ ...